വോയ്സ് മെസ്സേജുകളെ എളുപ്പം വായിക്കാവുന്ന ടെക്സ്റ്റ് ആക്കാം
നിങ്ങളുടെ വാട്‌സ്ആപ്പ് വോയ്‌സ് നോട്ടുകൾ നിമിഷങ്ങൾക്കകം ടെക്സ്റ്റ് ആക്കാനും ചുരുക്കി വായിക്കാനും സാധിക്കും. തികച്ചും സൗജന്യവും തികച്ചും സുരക്ഷിതവുമാണ് — അക്കൗണ്ട് ആവശ്യമില്ല.
ഹലോ, ക്ഷമിക്കണം ഞാൻ വണ്ടി ഓടിക്കുകയാണ്. ഇന്നലത്തെ പ്ലാൻ മുഴുവനായും മാറ്റി. ഞാനിവിടെ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുകയാണ്, അതുകൊണ്ട് കട അടക്കുന്നതിനുമുന്നേ എനിക്കവിടെത്താൻ പറ്റുമെന്ന് തോന്നുന്നില്ല. നിനക്കൊന്ന് പോയി കുറച്ചു സാധനങ്ങൾ വാങ്ങാൻ പറ്റുമോ? ഡേവിന് ഇഷ്ടപ്പെട്ട മാൽബെക്ക് വൈൻ, കുറച്ചു പുതിയ ബേസിൽ ഇലകൾ, പിന്നെ സാറയ്ക്ക് വേണ്ടി ഗ്ലൂട്ടൻ ഇല്ലാത്ത പാസ്ത, അവൾ വീണ്ടും ആ ഡയറ്റ് തുടങ്ങിയിട്ടുണ്ട്. പിന്നെ Airbnb ഹോസ്റ്റ് ഇപ്പോഴൊരു മെസ്സേജ് അയച്ചിട്ടുണ്ട്. ഗേറ്റ് അൺലോക്ക് ചെയ്യാനുള്ള കോഡ് 1234 അല്ല, അവർ 8892# ആയി മാറ്റിയിട്ടുണ്ട്. സംഖ്യയുടെ കൂടെ # ഇടാൻ മറക്കല്ലേ. ഞാൻ ഏകദേശം 7:15-നകം വരുമെന്ന് തോന്നുന്നു. കാണാം!
tl;dr ട്രാഫിക്കിൽ കുടുങ്ങിയിരിക്കുകയാണ്, വൈകുന്നേരം 7:15 ന് മാത്രമേ എത്താൻ സാധ്യതയുള്ളൂ. ദയവായി മാൽബെക്ക് വൈൻ, ബേസിൽ ഇലകൾ, ഗ്ലൂട്ടൻ ഇല്ലാത്ത പാസ്ത എന്നിവ വാങ്ങുക. വീടിന്റെ ഗേറ്റ് കോഡ് ഇപ്പോൾ 8892# ആണ് (# അടക്കം നൽകുക).
ഇത് എങ്ങനെ പ്രവർത്തിക്കുന്നു
ഒരു ആപ്പും ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. എവിടെയും പ്രവർത്തിക്കും.
ലോകോത്തര കൃത്യത
മറ്റു സാധാരണ ആപ്പുകൾ പേരുകളോടോ, ചുരുക്കപ്പേരുകളോടോ പോരാടുമ്പോൾ, സംസാരത്തിലെ ഓരോ ചെറിയ കാര്യങ്ങളും കൃത്യമായി ട്രാൻസ്ക്രൈബർ പകർത്തിയെഴുതുന്നു.
സാധാരണ ട്രാൻസ്ക്രിപ്ഷൻ
"ഹലോ എഹ് നാളെ ക്യാപിറ്റലുമായി മീറ്റിംഗ് മൂന്നേ കാലിനുണ്ട്... പിന്നെ നമ്മുക്ക് അതിനുമുമ്പ് ഇൻവസ്റ്റർ _____ റെഡിയാക്കണം. എഹ് R.O.I പ്രൊജക്ഷൻസ് കുഴപ്പമില്ല എന്ന് തോന്നുന്നു പക്ഷെ _____ ഒപ്പിടുന്നതിന് മുമ്പ് നമ്മളോട് _____ ക്വാർട്ടർലി ഒന്ന് കാണണം എന്ന് പറഞ്ഞു. എഹ് ഇതൊന്ന് വിട്ടുതരുമോ എന്ന് ചോദിച്ചാൽ തരുമോ?"
ട്രാൻസ്ക്രൈബർ
നാളെ 3:15-ന് ലിൻഡ്ബെർഗ് ക്യാപിറ്റലുമായി മീറ്റിംഗ് ഉണ്ട്. അതിനുമുന്നേ നമുക്ക് ഇൻവെസ്റ്റർ ഡെക്ക് തയ്യാറാക്കണം. നമ്മുടെ R.O.I റിപ്പോർട്ടുകൾ കൊള്ളാം, പക്ഷേ ഡീൽ ഉറപ്പിക്കുന്നതിന് മുമ്പ് മൈക്കിളിനു ക്വാർട്ടർലി കണക്കുകൾ കാണണമെന്ന് പറഞ്ഞിരുന്നു. ഇതൊന്ന് എനിക്കയച്ചു തരാമോ?
ലോകമെമ്പാടും, 100+ ഭാഷകളിൽ ഉപയോഗിക്കുന്നു
ഗൾഫിലെ ജോലിസ്ഥലങ്ങൾ മുതൽ നാട്ടിലെ കുടുംബ ഗ്രൂപ്പുകളിൽ വരെ ട്രാൻസ്ക്രൈബർ ഉപയോഗിക്കുന്നുണ്ട്.
Qardaş, sementin qiyməti ilə bağlı danışdım. Dedilər ki, 8 manatdan aşağı yeri yoxdur. Mən onlara dedim ki, biz daimi müştəriyik, ayda 200 kisə götürürük. Axırda razılaşdıq ki, əgər nağd ödəniş olsa, 7.50-dən verəcəklər. Amma gər... Daha çox oxu
Hocam, az önce sonuçlara baktım, hastanın kreatinin değerleri hala çok yüksek. Böbrek fonksiyonlarında bir düzelme görmüyoruz. Ben diyorum ki ilacı hemen keselim ve yarına acil bir diyaliz planlayalı... Devamını oku
Echt niet normaal, mam wil niet oppassen op de kat omdat ze naar de kapper moet. Dus nu moet ik last-minute een pension zoeken voor het weekend. Alsof die kapper belangrijker is dan mijn vakantie.
Oi filha, depositei o dinheiro para a sua pós-graduação. O tio João disse que pode te dar uma carona até o aeroporto na sexta-feira, então não precisa gastar com Uber. Só me avisa o horário certinho para eu falar com ele. E não esquece de levar aquel casaco pesado, lá está muito frio.
Ciao Marco, ascolta, per la cena di stasera c'è un cambio programma. Il ristorante ha detto che non hanno posto fuori, quindi saremo dentro. Se per te è un problema con l'aria condizionata, fammelo sapere che ... Leggi tutto
Heading to the lake house for the long weekend! Reception is terrible out there so I probably won't reply until Tuesday. Ignoring all work emails starting... now. Have a good one!
Filho, consegui marcar o médico para quinta-feira. Depois me liga para eu te contar o que ele disse.
ഡോക്ടർ നമസ്കാരം. ഞാൻ സുരേഷ് ആണ്. ഞായറാഴ്ചത്തെ മീറ്റിംഗ് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.
Hola, te dejé las llaves en la maceta de la entrada. Avísame when llegues para estar tranquila.
Non ce la faccio più a studiare Diritto Privato. È impossibile ricordarsi tutti questi articoli. Mi sa che salto l'appello e lo do a settembre.
السلام عليكم، لقد تحدثت مع المقاول بخصوص تسرب المياه في السقف. قال أنه سيأتي غداً صباحاً للمعاينة. يجب ألا نستخدم الحمام العلوي حتى ينتهي من الإصلاح.
Yox qaqa, anbarı bağladılar. İndi mal çıxara bilmirəm. Ancaq sabah səhər saat 9-da gəlsən verə bilərəm.
Just wrapped up the client demo. They loved the new dashboard design but had some concerns about the data export limit. I told them we can increase it on the enterprise plan.
Glück gehabt! Der TÜV hat nichts gefunden, musste nur die Bremsbeläge wechseln lassen. War viel billiger als gedacht.
Andare all'aperitivo con Scale e Nani? Io sono praticamente a quasi a Ponte Rovere con la solita coda di quest'ora, quindi il tempo che arrivo a casa, mi cambio e vado.
La pel·lícula m'ha agradat bastant, però el final l'he trobat una mica fluix. No s'entén gaire bé què passa amb el protagonista.
Che Clara, ¿tenés idea si al final se hace lo del asado en lo de Martín? Porque nadie confirmó nada in el grupo and tengo que comprar la carne.
Sono distrutto, oggi in ufficio è stato un delirio. Il cliente ha cambiato idea dieci volte sul progetto.
Train tickets to London are insane right now. £150 for a return ticket? I might as well just drive and pay for parking.
Scusa non ho risposto, ero in riunione. Ti richiamo tra 10 minuti.
No puedo ir hoy, estoy muerta de sueño. ¿Lo dejamos para el viernes?
È impossibile parcheggiare in centro a quest'ora. Sto girando da venti minuti.
Me olvidé de comprar el pan. ¿Podés pasar vos?
Whatever, I'll just order pizza. Too tired to cook.
ഇത് സൗജന്യമാണ്. സത്യമായിട്ടും.
ഉപയോഗിക്കാൻ സൗജന്യം. അക്കൗണ്ടോ മറ്റു നൂലാമാലകളോ ഇല്ല.
നിങ്ങൾക്ക് വോയ്‌സ് നോട്ടുകൾ ഫോർവേഡ് ചെയ്ത് കൃത്യമായ ടെക്സ്റ്റുകൾ സ്വന്തമാക്കാം — അക്കൗണ്ട് രജിസ്ട്രേഷനോ കാർഡോ ഒന്നും ആവശ്യമില്ല.
കൂടുതൽ ഉപയോഗിക്കുന്നവർക്ക്
നിങ്ങൾ സ്ഥിരമായി വലിയ മെസ്സേജുകളോ അല്ലെങ്കിൽ ഒരുപാട് വോയ്‌സ് നോട്ടുകളോ അയക്കുകയാണെങ്കിൽ, ഞങ്ങളുടെ പ്രതിവാര സൗജന്യ ഉപയോഗ പരിധി കഴിഞ്ഞേക്കാം.
പ്രതിമാസം വെറും $2.99-നു കൊടുത്ത് അൺലിമിറ്റഡ് ആയി ഉപയോഗിക്കാവുന്നതാണ്.
ഈ സബ്‌സ്‌ക്രിപ്‌ഷൻ ട്രാൻസ്ക്രൈബർ മെച്ചപ്പെടുത്താനും ഞങ്ങളുടെ ചിലവുകൾ കണ്ടെത്താനും സഹായിക്കുന്നു.
ഞങ്ങൾ ടെക്സ്റ്റ് ആക്കിത്തരും, അത് കഴിഞ്ഞാൽ ഡിലീറ്റ് ആവും.
ഞങ്ങളുടെ സേവനങ്ങളിൽ നിങ്ങളുടെ വോയ്‌സ് നോട്ടുകൾ സൂക്ഷിച്ചുവെക്കാറില്ല.
നിങ്ങളുടെ ഓഡിയോ ടെക്സ്റ്റ് ആക്കിയാൽ ഉടൻ തന്നെ ആ മെസ്സേജ് ഡിലീറ്റ് ആവുന്നതായിരിക്കും. അതിനുശേഷം അത് പിന്നെ എടുക്കാനാവില്ല.
രേഖപ്പെടുത്തുകയോ സൂക്ഷിച്ച് വയ്ക്കുകയോ സംഭാഷണങ്ങൾ മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കുകയോ ഇല്ല. അതുകൊണ്ട് പൂർണ്ണമായും വിശ്വസിക്കാം.
പതിവ് ചോദ്യങ്ങൾ
ഒരു വാട്‌സ്ആപ്പ് വോയ്‌സ് മെസ്സേജ് എങ്ങനെ ഞാൻ ടെക്സ്റ്റ് ആക്കി മാറ്റും?
വളരെ ലളിതമാണ്. ഞങ്ങളുടെ വാട്‌സ്ആപ്പ് ബോട്ടിലേക്ക് അത് ഫോർവേഡ് ചെയ്യുക. വെറും നിമിഷങ്ങൾക്കകം വളരെ വ്യക്തമായ ടെക്സ്റ്റ് രൂപവും ചെറിയൊരു സംഗ്രഹവും അവിടെ വരുന്നതാണ്.
ഇങ്ങനെ മാറ്റാൻ സൗജന്യമായി ഉപയോഗിക്കാവുന്നതുണ്ടോ?
ഉണ്ട്, ട്രാൻസ്ക്രൈബർ തീർത്തും സൗജന്യമാണ്. ആഴ്ച്ചയിൽ നിങ്ങൾക്ക് 15 മിനിറ്റ് സൗജന്യമായി ഉപയോഗിക്കാം (ഏകദേശം 30 വോയ്‌സ് നോട്ടുകൾ). അക്കൗണ്ട് ആവശ്യമില്ല.
എന്റെ വോയ്‌സ് നോട്ടുകൾ സ്വകാര്യമായിരിക്കുമോ?
അതേ. ഞങ്ങൾ ഒന്നും തന്നെ ശേഖരിച്ചുവെക്കുന്നില്ല എന്ന നയമാണ് പിന്തുടരുന്നത്. ടെക്സ്റ്റ് ലഭിച്ച് നിമിഷങ്ങൾക്കകം നിങ്ങളുടെ ഓഡിയോ ഡിലീറ്റ് ആവുന്നതായിരിക്കും. ഒരിക്കൽപോലും ഞങ്ങൾ നിങ്ങളുടെ മെസ്സേജ് എടുത്തുനോക്കുകയോ ശേഖരിച്ചുവെക്കുകയോ ഇല്ല.
ഇതിന് മറ്റ് ഭാഷകൾ മനസ്സിലാക്കാനാകുമോ?
തീർച്ചയായും! നൂറിലധികം ഭാഷകൾ ഇതിന് അനായാസം മനസ്സിലാക്കാനാകും. മികച്ച കൃത്യതയോടെ മലയാളം, തമിഴ്, ഹിന്ദി, അറബി തുടങ്ങിയവയെല്ലാം മനസ്സിലാക്കാൻ ഇതിനു സാധിക്കും.
വോയ്‌സ് നോട്ടുകൾക്ക് എന്തെങ്കിലും സമയ പരിധിയുണ്ടോ?
എത്ര നീളമുള്ള വോയ്സ് നോട്ടും നിങ്ങൾക്ക് അയക്കാവുന്നതാണ്. 2 മിനിറ്റിൽ കൂടുതലുള്ള ഓഡിയോക്ക് ഒരു സംഗ്രഹം കൂടി (TL;DR) ഞങ്ങൾ നൽകുന്നതാണ്.